Flash Charge is building an economical, reliable EV charging network across Kerala to support the shift to sustainable transportation.
In a significant step toward sustainable transportation, Flash EV Charging Stations is building a robust network of EV charging stations across Kerala. This initiative supports Kerala's green energy journey, with plans for 1,000 charging stations across the state, beginning with 100 chargers in the first year.
The network is designed to give Kerala's growing EV community a reliable and quick charging experience while supporting the wider move toward eco-friendly mobility and lower carbon emissions.
Pan-India Vision
While Kerala will see the immediate benefit of charging stations from Kozhikode to Trivandrum, the larger vision is to expand the network nationwide. Flash EV Charging Stations manufactures advanced EV chargers designed to meet growing demand with dependable, high-quality charging infrastructure.
Key Features of the Charging Network
- Quick Response Rescue Vehicles: Rescue vehicles can assist EV drivers in emergencies so charging support is available when it is needed most.
- Lower Costs, Best Service: Flash Charge is committed to affordable, efficient charging services that make EV ownership more accessible.
- 24-Hour Customer Care: A dedicated team is available around the clock to provide customer support and assistance.
Flash EV Charging Stations is working to make electric vehicle adoption easier, faster, and more convenient for drivers across Kerala.
പ്രസിദ്ധീകരണം
കേരളത്തിലെ EV ചാർജിംഗ് ശൃംഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കായി ഫ്‌ളാഷ് മുന്നേറുന്നു.
പരിസ്ഥിതിസൗഹൃദ EV ചാർജിംഗ് സ്റ്റേഷനുകളുടെ ശക്തമായ ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കുന്നതിന് ഫ്‌ളാഷ് പ്രവർത്തിക്കുന്നു. ആദ്യപടിയായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 100 ചാർജറുകൾ സ്ഥാപിക്കാനും തുടർന്ന് 1,000 ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വികസിപ്പിക്കാനുമാണ് പദ്ധതി.
കേരളത്തിലെ വർദ്ധിച്ചുവരുന്ന ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ഫലപ്രദമായ, വേഗതയേറിയ, വിശ്വസനീയമായ ചാർജിംഗ് അനുഭവം ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പരിസ്ഥിതി സൗഹൃദ ഗതാഗത മുന്നേറ്റത്തിനും ഇത് പിന്തുണ നൽകും.
പാൻ-ഇന്ത്യ ലക്ഷ്യം
കേരളത്തിൽ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള EV ചാർജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം, ദേശീയതലത്തിൽ ശൃംഖല വിപുലീകരിക്കാനാണ് ഫ്‌ളാഷിന്റെ ലക്ഷ്യം. ഉയർന്ന നിലവാരമുള്ള ചാർജിംഗ് സ്റ്റേഷനുകൾ സ്വന്തമായി നിർമിക്കുന്നതിനൊപ്പം സുരക്ഷിതവും വിശ്വസനീയവുമായ അടിസ്ഥാന സൗകര്യങ്ങളും ഫ്‌ളാഷ് ഒരുക്കുന്നു.
ചാർജിംഗ് ശൃംഖലയുടെ പ്രധാന സവിശേഷതകൾ
- ക്വിക്ക് റെസ്പോൺസ് രക്ഷാ വാഹനങ്ങൾ: അടിയന്തിര സാഹചര്യങ്ങളിൽ EV ഡ്രൈവർമാർക്ക് സഹായം നൽകാൻ രക്ഷാ സേവനങ്ങൾ സജ്ജമായിരിക്കും.
- കുറഞ്ഞ നിരക്കിൽ, മികച്ച സേവനം: മികച്ച സേവനം ഉറപ്പാക്കിക്കൊണ്ട് കുറഞ്ഞ ചെലവിൽ ചാർജിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ഫ്‌ളാഷ് സഹായിക്കുന്നു.
- 24-മണിക്കൂർ കസ്റ്റമർ കെയർ: അടിയന്തര സേവനത്തിനായി സമർപ്പിത ടീം 24 മണിക്കൂറും സജ്ജമാണ്.
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ എളുപ്പവും വേഗതയേറിയതും സൗകര്യപ്രദവുമാക്കാനാണ് ഫ്‌ളാഷ് പ്രവർത്തിക്കുന്നത്.
